തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ 11 ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് മുഴുവൻ ജീവനക്കാരുടെയും പരിശോധന നടത്തിയത്.
രോഗം സ്ഥിരീകരിച്ചവരും സമ്പര്‍ക്ക പട്ടികയിലുളളവരും ഉടൻ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ല ആരോഗ്യവിഭാഗം നിര്‍ദേശിച്ചു. അതേസമയം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടോള്‍ പ്ലാസ അടച്ചിടണണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.