പാറ്റ്ന: ബിഹാറിൽ എൻഡിഎ സഖ്യം നേരിയ മുന്നേറ്റം തുടരുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണിൽ വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അമിത് ഷാ നിതീഷുമായി ചർച്ച ചെയ്തു. എന്നാൽ ചർച്ചയുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന റൗണ്ടിൽ നടക്കുന്നത്. എൻഡിഎ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ തന്നെ നിതീഷ് കുമാറിന്റെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. തേജശ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) പാർട്ടിയെക്കാൾ പിന്നിലാണ്.