ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്. ബിഹാറിൽ എൻഡിഎ സഖ്യം ലീഡ് നിലയിൽ കേവലഭൂരിപക്ഷത്തിലേക്ക് അടുത്തിരിക്കെയാണ് നിർണായക സംഭാഷണം.
ബിഹാറിലെ ബിജെപി മുന്നേറ്റത്തിൽ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി പ്രവർത്തകരെ അഭിനന്ദനം അറിയിച്ചതായും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്പോൾ ബിജെപി മൂന്ന് സീറ്റിൽ വിജയിച്ചിട്ടുണ്ട്.