+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​പോ​ലെ ഇ​വി​എ​മ്മു​ക​ളും ഹാ​ക്ക് ചെ​യ്യാ​നാ​കു​മെ​ന്നു കോ​ണ്‍​ഗ്ര​സ്

പാ​റ്റ്ന: ഇ​വി​എ​മ്മി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം​ചെ​യ്ത് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ഉ​ദി​ത് രാ​ജ്. ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് ഇ​വി​എം ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര
ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​പോ​ലെ ഇ​വി​എ​മ്മു​ക​ളും ഹാ​ക്ക് ചെ​യ്യാ​നാ​കു​മെ​ന്നു കോ​ണ്‍​ഗ്ര​സ്
പാ​റ്റ്ന: ഇ​വി​എ​മ്മി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം​ചെ​യ്ത് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ഉ​ദി​ത് രാ​ജ്. ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് ഇ​വി​എം ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഭൂ​മി​യി​ലി​രു​ന്ന് നി​യ​ന്ത്രി​ക്കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ഇ​വി​എ​മ്മു​ക​ളും ഹാ​ക്ക് ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം ഹി​ന്ദി​യി​ലെ ട്വീ​റ്റി​ൽ ചോ​ദി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​എ​മ്മു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ൽ ട്രം​പ് പ​രാ​ജ​യ​പ്പെ​ട്ടേ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ബി​ഹാ​റി​ൽ കോ​ണ്‍​ഗ്ര​സി​ന് കാ​ര്യ​മാ​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണ​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. നി​ല​വി​ൽ 19 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​ന്ന​ത്.
More in Latest News :