പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ മുന്നേറ്റത്തിൽ ബിജെപി ആഘോഷങ്ങൾ തുടങ്ങി. പാറ്റ്നയിലാണ് പ്രവർത്തകർ പടക്കങ്ങൾ പൊട്ടിച്ചും മധുരം നൽകിയും ആഘോഷിക്കുന്നത്.
വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ആർജെഡി എംപി മനോജ് ഝാ പറഞ്ഞു.