+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ട്യൂ​ബ​റെ ആ​ക്ര​മി​ച്ച സം​ഭ​വം; ഭാ​ഗ്യ​ല​ക്ഷ്​മി​ക്കും മ​റ്റ്‌ ര​ണ്ടു പേ​ർ​ക്കും മു​ൻ​കൂ​ർ​ജാ​മ്യം

കൊ​ച്ചി: വി​വാ​ദ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യാ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം
യൂ​ട്യൂ​ബ​റെ ആ​ക്ര​മി​ച്ച സം​ഭ​വം; ഭാ​ഗ്യ​ല​ക്ഷ്​മി​ക്കും മ​റ്റ്‌ ര​ണ്ടു പേ​ർ​ക്കും മു​ൻ​കൂ​ർ​ജാ​മ്യം
കൊ​ച്ചി: വി​വാ​ദ യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യാ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വി​ജ​യ് പി. ​നാ​യ​രു​ടെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ന്നി​ട്ടി​ല്ലെ​ന്നും മോ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും ത​ന്നെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത പ്ര​തി​ക​ൾ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​തെ​ന്നും അ​ങ്ങ​നെ ചെ​യ്ത​ൽ അ​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നു​മാ​ണ് വി​ജ​യ് പി. ​നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

നേ​ര​ത്തെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കും വ​രെ മൂ​ന്നു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു.
More in Latest News :