+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഘോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് മു​ന്നി​ട്ടു നി​ൽ​ക്കുന്നു

പാ​റ്റ്ന: ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ്ര​മു​ഖ നേ​താ​ക്ക​ളും മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. രാ​ഘോ​പു​രി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് മ
രാ​ഘോ​പു​രി​ൽ തേ​ജ​സ്വി യാ​ദ​വ് മു​ന്നി​ട്ടു നി​ൽ​ക്കുന്നു
പാ​റ്റ്ന: ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ്ര​മു​ഖ നേ​താ​ക്ക​ളും മു​ന്നി​ട്ട് നി​ൽ​ക്കു​ന്നു. രാ​ഘോ​പു​രി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

ബ​ങ്കി​പ്പു​രി​ൽ ബോ​ളി​വു​ഡ് ന​ട​ൻ ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ​യു​ടെ മ​ക​ൻ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ല​വ് സി​ൻ​ഹ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഇ​മാം​ഗ​ഞ്ചി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ജി​തി​ൻ റാം ​മാ​ഞ്ചി​യും മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.
More in Latest News :