+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴ​ക്കേ​സ്; കെ.​എം. ഷാ​ജി ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി ഓ​ഫീ​സി​ലെ​ത്തി

കോ​ഴി​ക്കോ​ട്: പ്ല​സ്ടു കോ​ഴ ആ​രോ​പ​ണ​ക്കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കെ.​എം.​ഷാ​ജി എം​എ​ല്‍​എ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി. ഇ​ഡി​യു​ടെ കോ​ഴി​ക്കോ​ട്ടെ ഓ​ഫീ​സി
കോ​ഴ​ക്കേ​സ്; കെ.​എം. ഷാ​ജി ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി ഓ​ഫീ​സി​ലെ​ത്തി
കോ​ഴി​ക്കോ​ട്: പ്ല​സ്ടു കോ​ഴ ആ​രോ​പ​ണ​ക്കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി കെ.​എം.​ഷാ​ജി എം​എ​ല്‍​എ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി. ഇ​ഡി​യു​ടെ കോ​ഴി​ക്കോ​ട്ടെ ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കും മ​റു​പ​ടി ന​ല്‍​കു​മെ​ന്നും കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​റ​യാ​നു​ണ്ടെ​ന്നും കെ.​എം. ഷാ​ജി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​ഴി​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു സീ​റ്റ് അ​നു​വ​ദി​ക്കാ​ന്‍ 25 ല​ക്ഷം രൂ​പ കോ​ഴ​വാ​ങ്ങി​യെ​ന്നാ​ണ് കെ.​എം. ഷാ​ജി​ക്കെ​തി​രെ​യു​ള്ള കേ​സ്. അ​തേ​സ​മ​യം, ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശ​യെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ശ​യെ ചോ​ദ്യം ചെ​യ്ത​ത്.
More in Latest News :