പാറ്റ്ന: ബിഹാറിൽ ചിരാഗ് പാസ്വാന്റെ എൽജെപി രണ്ടു സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. നിതീഷിനെ പരാജയപ്പെടുത്താൻ കച്ചക്കെട്ടി ഇറങ്ങിയ പാസ്വാന്റെ നീക്കങ്ങളാണ് ഇപ്പോൾ ഫലം കാണുന്നത്.
ജെഡിയുവുമായി തെറ്റിപ്പിരിഞ്ഞ് സംസ്ഥാനത്തെ എന്‍ഡിഎ വിട്ട ചിരാഗ് തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശകനാണ്. എൽജെപി മത്സരിക്കുന്ന സീറ്റുകളില്‍ ജെഡിയു തകരുകയാണ്.