+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​രാ​ഗ് ഇ​ഫ​ക്ട്; ആ​ദ്യ ഫ​ല​സൂ​ച​ന​ക​ളി​ൽ നി​തീ​ഷി​ന് തി​രി​ച്ച​ടി

പാ​റ്റ്ന: നി​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​റ​ങ്ങി​യ എ​ൽ​ജെ​പി അ​ധ്യ​ക്ഷ​ൻ ചി​രാ​ഗ് പാ​സ്വാ​ന്‍റെ പോ​രാ​ട്ടി​ന് ഫ​ല​ങ്ങ​ൾ കാ​ണു​ന്നു. വോ
ചി​രാ​ഗ് ഇ​ഫ​ക്ട്; ആ​ദ്യ ഫ​ല​സൂ​ച​ന​ക​ളി​ൽ നി​തീ​ഷി​ന് തി​രി​ച്ച​ടി
പാ​റ്റ്ന: നി​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​റ​ങ്ങി​യ എ​ൽ​ജെ​പി അ​ധ്യ​ക്ഷ​ൻ ചി​രാ​ഗ് പാ​സ്വാ​ന്‍റെ പോ​രാ​ട്ടി​ന് ഫ​ല​ങ്ങ​ൾ കാ​ണു​ന്നു. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ നി​തീ​ഷി​ന്‍റെ ജെ​ഡി​യു​വി​ന് വ​ലി​യ തി​ര​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ത്ത് എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​തീ​ഷി​ന്‍റെ ജെ​ഡി​യു ബി​ഹാ​ർ തി​രി​ച്ചു​പി​ടി​ക്കാ​ൻ വീ​ണ്ടും ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ ജെ​ഡി​യു മ​ത്സ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ പി​ന്നി​ലാ​ണ്. അതേസമയം ബി​ജെ​പി മ​ത്സ​രി​ക്കു​ന്നി​ട​ത്ത് എ​ൻ​ഡി​എ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ലീ​ഡ് ചെ​യ്യു​ക​യാ​ണ്.

നിതീഷിനെതിരെയുള്ള ഭരണവിരുദ്ധ വികാരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ നി​തീ​ഷി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ച്ച​ക്കെ​ട്ടി ഇ​റ​ങ്ങി​യ പാ​സ്വാ​ന്‍റെ നീ​ക്ക​ങ്ങ​ൾ ഫ​ലം കാ​ണു​കയാണ്.
More in Latest News :