പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡി-കോൺഗ്രസ് മഹാസഖ്യത്തിന് വൻ മുന്നേറ്റം. 100 സീറ്റിലാണ് മഹാസഖ്യം മുന്നിട്ടു നിൽക്കുന്നത്. അതേസമയം, 59 സീറ്റുകളിൽ മാത്രമാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യത്തിൽ ഇടതുപക്ഷവും എട്ടു സീറ്റ് മുന്നിട്ടു നിൽക്കുകയാണ്.
എൻഡിഎ സഖ്യത്തിൽ ബിജെപി നേട്ടം കൊയ്യുകയാണ്. ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. ജെഡിയു-ആർജെഡി പോരാട്ടം നടന്ന മണ്ഡലങ്ങളിലും ജെഡിയു തകർന്നു. മഹാസഖ്യത്തിന്റെ പോരാളി തേജസ്വി യാദവ് ഇഫക്ടിലേക്കാണ് ബിഹാർ ഫലം നീങ്ങുന്നത്.
മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.