പാറ്റ്ന: ബിഹാറിൽ ലീഡ് നില ഉയർത്തി ഇടതുപക്ഷം. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം എട്ട് സീറ്റുകളിൽ ഇടത് സ്ഥാനാർഥികൾ മുന്നിട്ടു നിൽക്കുകയാണ്. ആർജെഡി-കോൺഗ്രസ് സഖ്യമായ മഹാസഖ്യത്തിനൊപ്പം നിന്നാണ് ബിഹാറിൽ ഇടത് പോരാട്ടം.