+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേ​ജ​സ്വി ഇ​ഫ​ക്ടോ..? ബി​ഹാ​റി​ൽ ആ​ദ്യ സൂ​ച​ന​ക​ൾ ആ​ർ​ജെ​ഡി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന്

പാ​റ്റ്ന: ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ൾ ആ​ർ​ജെ​ഡി​കോ​ൺ​ഗ്ര​സ് മ​ഹാ​സ​ഖ്യം മു​ന്നേ​റു​ന്നു. 60 സീ​റ്റി​ലാ​ണ് മ​ഹാ​സ​ഖ്യം മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്. എ​ൻ​ഡി​എ
തേ​ജ​സ്വി ഇ​ഫ​ക്ടോ..? ബി​ഹാ​റി​ൽ ആ​ദ്യ സൂ​ച​ന​ക​ൾ ആ​ർ​ജെ​ഡി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന്
പാ​റ്റ്ന: ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​ർ പി​ന്നി​ടു​മ്പോ​ൾ ആ​ർ​ജെ​ഡി-​കോ​ൺ​ഗ്ര​സ് മ​ഹാ​സ​ഖ്യം മു​ന്നേ​റു​ന്നു. 60 സീ​റ്റി​ലാ​ണ് മ​ഹാ​സ​ഖ്യം മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്. എ​ൻ​ഡി​എ 34 സീ​റ്റി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

മ​ഹാ​സ​ഖ്യ​ത്തി​ലെ ആ​ർ​ജെ​ഡി 36 സീ​റ്റി​ലും കോ​ൺ​ഗ്ര​സ് 10 സീ​റ്റി​ലും ഇ​ട​തു​പ​ക്ഷം ആ​റു സീ​റ്റി​ലു​മാ​ണ് മു​ന്നേ​റു​ന്ന​ത്. അ​തേ​സ​മ​യം, എ​ൻ​ഡി​എ​യി​ൽ ജെ​ഡി​യു തി​രി​ച്ച​ടി നേ​രി​ടു​ക​യാ​ണ്. 16 സീ​റ്റി​ൽ മാ​ത്ര​മാ​ണ് അ​വ​ർ ലീ​ഡ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ബി​ജെ​പി 20 സീ​റ്റി​ൽ മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു.
More in Latest News :