+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തേ​ജ​സ്വി ഭ​വാ ബി​ഹാ​ർ'; തേ​ജ​സ്വി​ക്ക് ആ​ശം​സ​യു​മാ​യി സ​ഹോ​ദ​ര​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ആ​ശം​സ അ​റി​യി​ച്ച് തേ​ജ് പ്ര​താ​പ് യാ​ദ​വ്. മ​ഹാ​സ​ഖ്യ​ത്തി​ലെ മു​ൻ​നി​ര പോ​രാ​ളി സ​ഹോ​ദ​ര​ൻ തേ​ജ​സ്വി യാ​ദ​വി​ന് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്
പാ​റ്റ്ന: ബി​ഹാ​റി​ൽ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ആ​ശം​സ അ​റി​യി​ച്ച് തേ​ജ് പ്ര​താ​പ് യാ​ദ​വ്. മ​ഹാ​സ​ഖ്യ​ത്തി​ലെ മു​ൻ​നി​ര പോ​രാ​ളി സ​ഹോ​ദ​ര​ൻ തേ​ജ​സ്വി യാ​ദ​വി​ന് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് തേ​ജ് പ്ര​താ​പ് ആ​ശം​സ അ​റി​യി​ച്ച​ത്. "തേ​ജ​സ്വി ഭ​വാ ബി​ഹാ​ർ' എ​ന്നാ​ണ് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.
More in Latest News :