പാറ്റ്ന: ബിഹാറിൽ സർക്കാരുണ്ടാക്കുമെന്ന അവകാശവാദവുമായി ബിജെപി. വോട്ടെണ്ണൽ തുടങ്ങിയതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന നേതൃത്വം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
ബിഹാറിൽ വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങി. ആദ്യ ഫല സൂചനകൾ എട്ടരയോടെ ലഭിക്കുമെന്നാണ് സൂചന.
നിതീഷ്കുമാർ നേതൃത്വം നല്കുന്ന എൻഡിഎയും തേജസ്വി യാദവ് നേതൃത്വം നല്കുന്ന മഹാസഖ്യവും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. എക്സിറ്റ് പോൾ മഹാസഖ്യത്തിനു മുൻതൂക്കം പ്രവചിക്കുന്നു.