+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര് വാ​ഴും ആ​ര് വീ​ഴും..‍? ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ ആരംഭിച്ചു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആരംഭിച്ചു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും. 243 അം​
ആ​ര് വാ​ഴും ആ​ര് വീ​ഴും..‍? ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ ആരംഭിച്ചു
പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആരംഭിച്ചു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. അ​ൽ​പ്പ​സ​മ​യ​ത്തി​ന​കം ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും.

243 അം​ഗ സ​ഭ​യി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 122 സീ​റ്റു​ക​ൾ ജ​യി​ക്ക​ണം. നി​തീ​ഷ്കു​മാ​ർ നേ​തൃ​ത്വം ന​ല്കു​ന്ന എ​ൻ​ഡി​എ​യും തേ​ജ​സ്വി യാ​ദ​വ് നേ​തൃ​ത്വം ന​ല്കു​ന്ന മ​ഹാ​സ​ഖ്യ​വും ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലാ​ണ്.

എ​ക്സി​റ്റ് പോ​ൾ മ​ഹാ​സ​ഖ്യ​ത്തി​നു മു​ൻ​തൂ​ക്കം പ്ര​വ​ചി​ക്കു​ന്നു. 38 ജി​ല്ല​ക​ളി​ലെ 55 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ട്ടാ​ണു വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന​ത്. അ​തീ​വ​സു​ര​ക്ഷ​യാ​ണു വോ​ട്ടെ​ണ്ണ​ലി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
More in Latest News :