സംപൗളോ: ചൈനയുടെ കോവിഡ് വാക്സിനായ സിനോവാകിന്റെ ക്ലിനിക്കൽ ട്രയൽ ബ്രസീൽ താത്കാലികമായി നിർത്തിവച്ചു. വാക്സിൻ സ്വീകരിച്ച ഒരാളിൽ പാർശ്വഫലം കണ്ടതാണ് കാരണമെന്ന് ബ്രസീൽ ഹെൽത്ത് റെഗുലേറ്റർ അറിയിച്ചു. വിപരീത ഫലം എന്തെന്നു സ്ഥിരീകരിച്ചിട്ടില്ല.
ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവയാണ് വാക്സിനുകള്‍ വികസിപ്പിച്ചത്. ഇവ വിപണിയില്‍ എത്തിയിട്ടില്ല. വാക്സിന് എടുക്കുന്നവരില്‍ ആന്റിബോഡികള്‍ ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെ നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് സിനോഫാം അവകാശപ്പെട്ടിരുന്നു.
കോവിഡ് വാക്സിന് വികസിപ്പിക്കുമെന്ന് കഴിഞ്ഞ മേയ് മാസത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രഖ്യാപിച്ചത്.