+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​ർ വോ​ട്ടെ​ണ്ണ​ൽ അ​ൽ​പ സ​മ​യ​ത്തി​ന​കം: ഉ​റ്റു​നോ​ക്കി രാ​ജ്യം

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. 243 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു ഘ​ട്ട​മാ​യി​ട്ടാ​ണു വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. നി​തീ​ഷ്ക
ബി​ഹാ​ർ വോ​ട്ടെ​ണ്ണ​ൽ അ​ൽ​പ സ​മ​യ​ത്തി​ന​കം: ഉ​റ്റു​നോ​ക്കി രാ​ജ്യം
പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. 243 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് മൂ​ന്നു ഘ​ട്ട​മാ​യി​ട്ടാ​ണു വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. നി​തീ​ഷ്കു​മാ​ർ നേ​തൃ​ത്വം ന​ല്കു​ന്ന എ​ൻ​ഡി​എ​യും തേ​ജ​സ്വി യാ​ദ​വ് നേ​തൃ​ത്വം ന​ല്കു​ന്ന മ​ഹാ​സ​ഖ്യ​വും ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലാ​ണ്.

എ​ക്സി​റ്റ് പോ​ൾ മ​ഹാ​സ​ഖ്യ​ത്തി​നു മു​ൻ​തൂ​ക്കം പ്ര​വ​ചി​ക്കു​ന്നു. 38 ജി​ല്ല​ക​ളി​ലെ 55 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ട്ടാ​ണു വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. അ​തീ​വ​സു​ര​ക്ഷ​യാ​ണു വോ​ട്ടെ​ണ്ണ​ലി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 414ഹാ​ളു​ക​ളി​ലാ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലെ 54 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​വും ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഇ​തി​ൽ 28 മ​ണ്ഡ​ല​ങ്ങ​ൾ മ​ധ്യ​പ്ര​ദേ​ശി​ലാ​ണ്.
More in Latest News :