+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 1.25 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം ക​ഴി​ഞ്ഞ 24 മ​ണ​ഇ​ക്കൂ​റി​നി​ടെ 1.25 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 124,748 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ
അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 1.25 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് കോ​വി​ഡ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം ക​ഴി​ഞ്ഞ 24 മ​ണ​ഇ​ക്കൂ​റി​നി​ടെ 1.25 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 124,748 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തോ​ടെ 10,421,015 ആ​യി ഉ​യ​ർ​ന്നു. പു​തി​യ​താ​യി 640 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും ഉ​യ​ർ​ന്നു. 244,447 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്.

6,550,533 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 3,626,035പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 159,268,354 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ടെ​ക്സ​സ്, ക​ലി​ഫോ​ർ​ണി​യ, ഫ്ളോ​റി​ഡ, ന്യൂ​യോ​ർ​ക്ക്, ഇ​ല്ലി​നോ​യി​സ്, ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി, വി​സ്കോ​സി​ൻ, ന്യു​ജ​ഴ്സി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ.
More in Latest News :