+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​നെ തു​ര​ത്താ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദൗ​ത്യ സം​ഘം രൂ​പീ​ക​രി​ച്ച് ബൈ​ഡ​​ൻ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യെ പി​ടി​ച്ചു​ല​യ്ക്കു​ന്ന കോ​വി​ഡി​നെ തു​ര​ത്താ​ൻ പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യു​മാ​യി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​വേ​ക് മൂ​ർ​ത്തി
കോ​വി​ഡി​നെ തു​ര​ത്താ​ൻ ഇ​ന്ത്യ​ൻ വം​ശ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദൗ​ത്യ സം​ഘം രൂ​പീ​ക​രി​ച്ച് ബൈ​ഡ​​ൻ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യെ പി​ടി​ച്ചു​ല​യ്ക്കു​ന്ന കോ​വി​ഡി​നെ തു​ര​ത്താ​ൻ പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യു​മാ​യി നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​വേ​ക് മൂ​ർ​ത്തി​യും ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ഡേ​വി​ഡ് കെ​സ്ല​റും പ്ര​ഫ​സ​ർ മാ​ർ​സെ​ല്ല നു​നെ​സ് സ്മി​ത്തു​മാ​ണ് സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി ബൈ​ഡ​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്പോ​ൾ കോ​വി​ഡി​നെ നേ​രി​ടാ​നു​ള്ള വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ സം​ഘം ഇ​വ​ർ​ക്ക് കൈ​മാ​റും. ത​ങ്ങ​ളു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ഏ​ഴു പോ​യി​ന്‍റ് അ​ജ​ൻ​ഡ ബൈ​ഡ​നും ഹാ​രി​സും നേ​ര​ത്തെ പ​റ​ത്തു​വി​ട്ടി​രു​ന്നു.

എ​ല്ലാ അ​മേ​രി​ക്ക​ക്കാ​ർ​ക്കും സൗ​ജ​ന്യ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​പ്പാ​ക്കും, പി​പി​ഇ കി​റ്റു​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും, ചി​കി​ത്സ​യും വാ​ക്സീ​നും ഫ​ല​പ്ര​ദ​മാ​യി എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കും തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഇ​രു​വ​രും മു​ന്നോ​ട്ടു​വെ​ച്ച​ത്.
More in Latest News :