+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ ഹൂ​തി ഡ്രോ​ണ്‍ ആ​ക്ര​മ​ണം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ വീ​ണ്ടും ഹൂ​തി​ക​ളു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള നീ​ക്കം സ​ഖ്യ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​ഖ്യ​സേ​നാ വ​ക്താ​വ് കേ
സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ ഹൂ​തി ഡ്രോ​ണ്‍ ആ​ക്ര​മ​ണം
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​ക്ക് നേ​രെ വീ​ണ്ടും ഹൂ​തി​ക​ളു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള നീ​ക്കം സ​ഖ്യ​സേ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി. സ​ഖ്യ​സേ​നാ വ​ക്താ​വ് കേ​ണ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തു​ന്ന​തി​നു മു​ന്പാ​യി സ​ഖ്യ​സേ​ന ഡ്രോ​ണ്‍ വെ​ടി​വെ​ച്ചി​ടു​ക​യാ​യി​രു​ന്നു.
More in Latest News :