അല്‍ഐൻ: യുഎഇയില്‍ രണ്ടിടങ്ങളിലുണ്ടായ ക്വാഡ് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് അറിയിച്ചു.
അല്‍ഐനിലെ നഹല് ഏരിയയിലുണ്ടായ അപകടത്തില്‍ സ്വദേശി യുവാവാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേറ്റു. സീഹ് സബ്റയിലുണ്ടായ മറ്റൊരു അപകടത്തിലും യുവാവ് മരിച്ചു.
സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് നിരന്തരം ബോധവത്കരണങ്ങള്‍ നടത്തിയിട്ടും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് പോലീസ് പറഞ്ഞു.