+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​സ​ർ​ബൈ​ജാ​ൻ വെ​ടി​വ​ച്ചി​ട്ടു

മോ​സ്കോ റ​ഷ്യ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​സ​ർ​ബൈ​ജാ​ൻ വെ​ടി​വെ​ച്ചി​ട്ടു. സം​ഭ​വ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രു​ക്കേ​റ്റു. അ​ബ​ദ്ധ​ത്തി​ൽ
റ​ഷ്യ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​സ​ർ​ബൈ​ജാ​ൻ വെ​ടി​വ​ച്ചി​ട്ടു
മോ​സ്കോ റ​ഷ്യ​ൻ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ അ​സ​ർ​ബൈ​ജാ​ൻ വെ​ടി​വെ​ച്ചി​ട്ടു. സം​ഭ​വ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രു​ക്കേ​റ്റു.

അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് അ​സ​ർ​ബൈ​ജാ​ന്‍റെ വി​ശ​ദീ​ക​ര​ണം.അ​ർ​മേ​നി​യ​ൻ അ​തി​ർ​ത്തി​യി​ൽ പ​റ​ക്കു​ക​യാ​യി​രു​ന്ന എം​ഐ 24 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​സ​ർ​ബൈ​ജാ​ൻ വീ​ഴ്ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ അ​സ​ർ​ബൈ​ജാ​ൻ മാ​പ്പ് പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
More in Latest News :