+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​സി​ദ്ധ​മാ​യ റൂ​സ്വെ​ൽ​റ്റ് ഹോ​ട്ട​ൽ അ​ട​ക്കു​ന്നു

ന്യൂ​യോ​ർ​ക്ക്: പാ​കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റൂ​സ്വെ​ൽ​റ്റ് ഹോ​ട്ട​ൽ അ​ട​ക്കു​ന്നു. 1924 മു​ത​ൽ മി​ഡ്ടൗ​ണ്‍ മാ​ൻ​ഹ​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​വി​ഭാ​ജ്യ
പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​സി​ദ്ധ​മാ​യ റൂ​സ്വെ​ൽ​റ്റ് ഹോ​ട്ട​ൽ അ​ട​ക്കു​ന്നു
ന്യൂ​യോ​ർ​ക്ക്: പാ​കി​സ്ഥാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റൂ​സ്വെ​ൽ​റ്റ് ഹോ​ട്ട​ൽ അ​ട​ക്കു​ന്നു. 1924 മു​ത​ൽ മി​ഡ്ടൗ​ണ്‍ മാ​ൻ​ഹ​ട്ട​ന്‍റെ ച​രി​ത്ര​ത്തി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് റൂ​സ്വെ​ൽ​റ്റ് ഹോ​ട്ട​ൽ.

ക​ഴി​ഞ്ഞ നൂ​റു വ​ർ​ഷ​ത്തോ​ള​മാ​യി അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചി​രു​ന്ന റൂ​സ്വെ​ൽ​റ്റ് ഹോ​ട്ട​ലി​ന്‍റെ വാ​തി​ലു​ക​ൾ എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചി​ടു​ക​യാ​ണെ​ന്ന് ഹോ​ട്ട​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്.

ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹ​ട്ട​നി​ലെ 45-ാം സ്ട്രീ​റ്റി​ലെ മാ​ഡി​സ​ണ്‍ അ​വ​ന്യൂ​വി​ന്‍റെ ഒ​രു ഭാ​ഗ​ത്താ​ണ് റൂ​സ്വെ​ൽ​റ്റ് ഹോ​ട്ട​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്.
More in Latest News :