+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ. ​സു​രേ​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ൽ; കേ​ന്ദ്ര നേ​തൃ​ത്വം വി​ളി​പ്പി​ച്ച​താ​യി സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ൽ. ബി​ജെ​പി കേ​ന്ദ്ര നേ​താ​ക്ക​ളു​മാ​യി സു​രേ​ന്ദ്ര​ൻ ച​ർ​ച്ച ന​ട​ത്തി.സു​രേ​ന്ദ്ര​നെ കേ​ന്ദ്ര​നേ​തൃ​ത്വം ഡ​ൽ​ഹി​യി​ലേ​ക്ക്
കെ. ​സു​രേ​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ൽ; കേ​ന്ദ്ര നേ​തൃ​ത്വം വി​ളി​പ്പി​ച്ച​താ​യി സൂ​ച​ന
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ഡ​ൽ​ഹി​യി​ൽ. ബി​ജെ​പി കേ​ന്ദ്ര നേ​താ​ക്ക​ളു​മാ​യി സു​രേ​ന്ദ്ര​ൻ ച​ർ​ച്ച ന​ട​ത്തി.

സു​രേ​ന്ദ്ര​നെ കേ​ന്ദ്ര​നേ​തൃ​ത്വം ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. സു​രേ​ന്ദ്ര​നെ​തി​രെ ശോ​ഭാ സു​രേ​ന്ദ്ര​ൻ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ൽ​ഹിയിലെ ച​ർ​ച്ച എ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം ത​ന്നെ വി​ളി​പ്പി​ച്ച​ത​ല്ലെ​ന്നും ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​ക്കം ച​ർ​ച്ച ചെ​യ്യാ​നാ​ണ് എ​ത്തി​യ​തെ​ന്നും സു​രേ​ന്ദ്ര​ൻ വി​ശ​ദീ​ക​രി​ച്ചു.
More in Latest News :