+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ഐ​പി റൂ​മി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​
ഗ​വ​ർ​ണ​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ഐ​പി റൂ​മി​ൽ ചി​കി​ത്സ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :