+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം; കി​റ്റ് പു​റ​ത്തി​റ​ക്കി ടാ​റ്റ

ന്യൂ​ഡ​ൽ​ഹി: ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം അ​റി​യു​ന്ന കി​റ്റ് പു​റ​ത്തി​റ​ക്കി ടാ​റ്റ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. നി​ല​വി​ൽ ഏ​റ്റ​വും ആ​ധി​കാ​രി​ക​മെ​ന്ന് ക​രു​ത
ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം; കി​റ്റ് പു​റ​ത്തി​റ​ക്കി ടാ​റ്റ
ന്യൂ​ഡ​ൽ​ഹി: ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം അ​റി​യു​ന്ന കി​റ്റ് പു​റ​ത്തി​റ​ക്കി ടാ​റ്റ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. നി​ല​വി​ൽ ഏ​റ്റ​വും ആ​ധി​കാ​രി​ക​മെ​ന്ന് ക​രു​തു​ന്ന പി​സി​ആ​ർ പ​രി​ശോ​ധ​ന​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഫ​ലം ല​ഭി​ക്കു​ന്ന​താ​ണു പു​തി​യ കി​റ്റ്.

ടാ​റ്റ​യും സ​ർ​ക്കാ​രും സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ച്ച ഈ ​സ്ര​വ പ​രി​ശോ​ധ​നാ കി​റ്റ്, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യേ​ക്കാ​ൾ കൃ​ത്യ​മാ​ണെ​ന്നു ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം സെ​പ്റ്റം​ബ​റി​ൽ അ​റി​യി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്തി ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ല​മ​റി​യാം.

കി​റ്റ് ഡി​സം​ബ​റോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് ടാ​റ്റ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ ഗി​രീ​ഷ് കൃ​ഷ്ണ​മൂ​ർ​ത്തി പ​റ​ഞ്ഞു. ഒ​രു മാ​സം 10 ല​ക്ഷം കി​റ്റു​ക​ൾ നി​ർ​മി​ക്കും. പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ചെ​ല​വേ​റി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ ത​ന്നെ കൂ​ടു​ത​ൽ ലാ​ബു​ക​ൾ​ക്ക് ഇ​നി​മു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :