+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേ​ൽ​മു​രു​ക​ന്‍റെ കൊ​ല​പാ​ത​കം: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ കോ​ട​തി​യി​ൽ

ക​ൽ​പ്പ​റ്റ: മാ​വോ​യി​സ്റ്റ് വേ​ല്‍​മു​രു​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​യ്ക്കൊ​രു​ങ്ങി കു​ടും​ബം. ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വേ​ല്‍​മു​രു​ക​ന്‍റെ കു​ടും​ബം ക​ല്‍​പ്പ​റ്റ ജി​
വേ​ൽ​മു​രു​ക​ന്‍റെ കൊ​ല​പാ​ത​കം: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ കോ​ട​തി​യി​ൽ
ക​ൽ​പ്പ​റ്റ: മാ​വോ​യി​സ്റ്റ് വേ​ല്‍​മു​രു​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​യ്ക്കൊ​രു​ങ്ങി കു​ടും​ബം. ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വേ​ല്‍​മു​രു​ക​ന്‍റെ കു​ടും​ബം ക​ല്‍​പ്പ​റ്റ ജി​ല്ലാ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖേ​ന വേ​ല്‍​മു​രു​ക​ന്‍റെ സ​ഹോ​ദ​ര​ന്‍ മു​രു​ക​നാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.
More in Latest News :