+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ണ​ബി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി

മും​ബൈ: ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട‌് അ​റ​സ്റ്റി​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി
അ​ർ​ണ​ബി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി
മും​ബൈ: ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട‌് അ​റ​സ്റ്റി​ലാ​യ റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് അ​ർ​ണ​ബ് ഗോ​സ്വാ​മി​യു​ടെ ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി. ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കേ​ണ്ട അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ജാ​മ്യാ​പേ​ക്ഷ​യു​മാ​യി അ​ർ​ണ​ബി​ന് സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​ർ​ണ​ബ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. 2018ൽ ​ആ​ർ​ക്കി​ടെ​ക്‌​ടും ഇ​ന്‍റി​രി​യ​ർ ഡി​സൈ​ന​റു​മാ​യ അ​ൻ​വ​യ് നാ​യി​ക്കും അ​മ്മ​യും ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലാ​യി​രു​ന്നു അ​ർ​ണ​ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മും​​​ബൈ ലോ​​​വ​​​ർ പ​​​രേ​​​ലി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ർ​​​ണ​​​ബി​​​നെ ന​​​വം​​​ബ​​​ർ 18 വ​​​രെ അ​​​ലി​​​ബാ​​​ഗ് ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. കോ​​​വി​​​ഡ് ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റ്റി​​​യ സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു അ​​​ർ​​​ണ​​​ബി​​​നെ ആദ്യം പാ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

എന്നാൽ ക്വാ​​​റ​​​ന്‍റൈ​​​ൻ സെ​​​ന്‍റ​​​റി​​​ൽ​​​ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ർ​​​ണ​​​ബ് മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ജ​​​യി​​​ലിലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. മ​​​റ്റൊ​​​രാ​​​ളു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ലും അ​​​ർ​​​ണ​​​ബ് സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് റാ​​​യ്ഗ​​​ഡ് ക്രൈം​​​ബ്രാ​​​ഞ്ച് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.
More in Latest News :