കോഴിക്കോട്: ചാലിയത്ത് തീരത്ത് നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ കടലിൽ ചാടി രക്ഷപെട്ടു.
ബോട്ടിനുള്ളിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ അബദ്ധത്തിൽ തീപടരുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. ബോട്ട് പൂർണമായും കത്തിനശിച്ചു.