+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ര​ങ്ങ​ൾ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ ഒ​ഴി​വാ​ക്ക​ണം: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ക്കേ​സി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്. കേ​സി​ൽ ബോളിവുഡ് താ​ര​ങ്ങ​ൾ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ
താ​ര​ങ്ങ​ൾ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ ഒ​ഴി​വാ​ക്ക​ണം: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​ക്കേ​സി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്. കേ​സി​ൽ ബോളിവുഡ് താ​ര​ങ്ങ​ൾ​ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

നി​ർ​മാ​ണ ക​മ്പ​നി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. റി​പ്പ​ബ്ലി​ക് ടി​വി, ടൈം​സ് നൗ ​ചാ​ന​ലു​ക​ൾ​ക്കെ​തി​രേ​യാ​ണ് പ്രധാനമായും ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്. സു​ശാ​ന്തിന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കെ​തി​രേ മാ​ധ്യ​മ വി​ചാ​ര​ണ ന​ട​ക്കു​ന്ന​താ​യാ​ണ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്.
More in Latest News :