+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 160 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്.38,880 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ
സ്വ​ർ​ണ വി​ല കൂ​ടി
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 160 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ശ​നി​യാ​ഴ്ച പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്.

38,880 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 20 രൂ​പ വ​ർ​ധി​ച്ച് 4,860 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ന​വം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.
More in Latest News :