+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​എം. ഷാ​ജിക്കെതിരേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ
കെ.​എം. ഷാ​ജിക്കെതിരേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സ​മ്പാ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്.

കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് എ​സ്പി​യോ​ട് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ കെ.​എം. ഷാ​ജി​യു​ടെ ഭാ​ര്യ രാ​വി​ലെ ഇ​ഡി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലാ​ണ് അവർ ഹാ​ജ​രാ​യ​ത്.
More in Latest News :