+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു. ത​മി​ഴ​ൻ ടി​വി​യി​ലെ റി​പ്പോ​ർ​ട്ട​ർ മോ​സ​സ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജോ​ലി ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന മോ​സ​
ത​മി​ഴ്നാ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ന്നു. ത​മി​ഴ​ൻ ടി​വി​യി​ലെ റി​പ്പോ​ർ​ട്ട​ർ മോ​സ​സ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ജോ​ലി ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന മോ​സ​സി​നെ വീ​ടി​ന് മു​ന്നി​ലി​ട്ട് ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഗു​ണ്ടാ​സം​ഘം വ​ടി​വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഭൂ​മാ​ഫി​യ​യ്ക്കെ​തി​രേ മോ​സ​സ് നി​ര​ന്ത​രം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ചെ​ന്നൈ​യ്ക്ക് അ​ടു​ത്ത് കു​ന്ദ്ര​ത്തൂ​രി​ലെ സോ​മം​ഗ​ലം ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മോ​സ​സ്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :