+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ഹ​രി വി​പ​ണി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. സെ​ൻ​സെ​ക്സ് 631 പോ​യി​ന്‍റ് കൂ​ടി 42,500ന് ​മു​ക​ളി​ലും നി​ഫ്റ്റി 186 പോ​യി​ന്‍റ് കൂ​ടി 12,449ലു​മെ​ത്തി. അ​മേ​രി​ക്ക​യി​ൽ ഡെ​മോ​ക
ഓ​ഹ​രി വി​പ​ണി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ. സെ​ൻ​സെ​ക്സ് 631 പോ​യി​ന്‍റ് കൂ​ടി 42,500ന് ​മു​ക​ളി​ലും നി​ഫ്റ്റി 186 പോ​യി​ന്‍റ് കൂ​ടി 12,449ലു​മെ​ത്തി.

അ​മേ​രി​ക്ക​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ വി​ജ​യം ഉ​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഓ​ഹ​രി​വി​പ​ണി​യി​ൽ നേ​ട്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
More in Latest News :