+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.എം. ഷാജിയുടെ ഭാര്യ മൊഴി നൽകാൻ ഇഡി ഓഫീസിലെത്തി

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ ഭാ​ര്യ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ൽ മാെ​ഴി ന​ൽ​കാ​നെ​ത്തി. കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലു​
കെ.എം. ഷാജിയുടെ ഭാര്യ മൊഴി നൽകാൻ ഇഡി ഓഫീസിലെത്തി
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ ഭാ​ര്യ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ന്നി​ൽ മാെ​ഴി ന​ൽ​കാ​നെ​ത്തി. കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലു​ള്ള ഇഡി ഓ​ഫീ​സി​ലാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

ഷാ​ജി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഭാ​ര്യ​യെ വി​ളി​പ്പി​ച്ച​ത്. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് സ്കൂ​ളി​നാ​യി പ്ല​സ്ടു ബാ​ച്ച് അ​നു​വ​ദി​ച്ച​തി​ന് ഷാ​ജി 25 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ന്മേ​ലു​ള​ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി ന​ട​പ​ടി.
More in Latest News :