+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തോ​ൽ​വി സ​മ്മ​തി​ക്കാ​ൻ ഇ​നി​യും ത​യാ​റ​ല്ല'; ഗോ​ൾ​ഫ് ക​ളി​ക്കാ​ൻ ഇ​റ​ങ്ങി വീ​ണ്ടും ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കാ​തെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ്. ഞാ​യ​റാ​ഴ്ച​യും ട്രം​
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കാ​തെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പ്. ഞാ​യ​റാ​ഴ്ച​യും ട്രം​പ് വി​ർ​ജീ​നി​യ​യി​ലെ ഗോ​ൾ​ഫ് ക്ല​ബി​ലെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം ഫ​ലം പു​റ​ത്തു​വ​ന്ന സ​മ​യ​ത്തും ട്രം​പ് ഗോ​ൾ​ഫ് ക്ല​ബി​ലാ​യി​രു​ന്നു ചി​ല​വ​ഴി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ത്ത ട്രം​പ് നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.
More in Latest News :