+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​സ്‌​ലിം ലീ​ഗ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി (77) അ​ന്ത​രി​ച്ചു. തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യ
മു​സ്‌​ലിം ലീ​ഗ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി അ​ന്ത​രി​ച്ചു
കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ എം​എ​ൽ​എ​യു​മാ​യ സി. ​മോ​യി​ൻ​കു​ട്ടി (77) അ​ന്ത​രി​ച്ചു.

തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി ര​ണ്ട് ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്.
More in Latest News :