+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​ക്ക് ചൂ​ണ്ടി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മം; യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

നോ​യി​ഡ: തോ​ക്ക് ചൂ​ണ്ടി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടി യു​വാ​വ് മ​രി​ച്ചു. ഗ്രേ​റ്റ​ർ നോ​യി​ഡ ധ്രം​പു​ര സ്വ​ദേ​ശി​യാ​യ 22 വ​യ​സു​കാ​ര​ൻ സൗ​ര​ഭ് മാ​വി​യാ​ണ് നെ​ഞ്ചി
തോ​ക്ക് ചൂ​ണ്ടി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മം; യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു
നോ​യി​ഡ: തോ​ക്ക് ചൂ​ണ്ടി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വേ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടി യു​വാ​വ് മ​രി​ച്ചു. ഗ്രേ​റ്റ​ർ നോ​യി​ഡ ധ്രം​പു​ര സ്വ​ദേ​ശി​യാ​യ 22 വ​യ​സു​കാ​ര​ൻ സൗ​ര​ഭ് മാ​വി​യാ​ണ് നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ സു​ഹ്യ​ത്ത് ന​കു​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

വ​ർ​ഷ​ങ്ങ​ളാ​യി ന​കു​ൽ ശ​ർ​മ്മ​യും സൗ​ര​ഭ് മാ​വി​യും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്താ​യ സ​ച്ചി​നെ കാ​ണാ​ൻ കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​റി​ൽ വ​ച്ച് തോ​ക്ക് നെ​ഞ്ചി​നോ​ട് ചേ​ർ​ത്ത് വ​ച്ച് സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു സൗ​ര​ഭ്.

ഇ​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ സൗ​ര​ഭി​നെ ഉ​ട​ൻ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ന​കു​ൽ ശ​ർ​മ്മ ത​ന്നെ​യാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.
More in Latest News :