വാഷിംഗ്ടണ്‍ ഡിസി: മൂന്ന് പതിറ്റാണ്ടുകളായി "ജിയോപാർഡി’ എന്ന പ്രശസ്ത ഗെയിംഷോയുടെ അവതാരകനും പ്രശസ്ത ക്വിസ് മാസ്റ്ററുമായ അലക്സ് ട്രെബെക്ക് (80) അന്തരിച്ചു
രണ്ട് തവണ ഹൃദയാഘാതം, മസ്തിഷ്ക ശസ്ത്രക്രിയ എന്നിവയടക്കം സമീപ വർഷങ്ങളിൽ ട്രെബെക്കിന് നിരവധി ആരോഗ്യപരമായ തിരിച്ചടികൾ നേരിടേണ്ടി വന്നിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെ വീടുകളിലെ സ്ഥിരം ടെലിവിഷൻ കാഴ്ചകളിൽ ഒന്നായിരുന്നു ജിയോപാർഡി എന്ന ഗെയിം ഷോ.