+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​റി​യ​യി​ൽ ബോം​ബ് സ്ഫോ​ട​നം; നാ​ല് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ മ​ർ​ക്കാ​ട​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ല് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഹ​സാ​ക്ക​യ്ക്കും ദെ​യ​ർ എ​സോ​റി​നും മ​ധ്യേ സൈ​നി​ക​രു​മാ​യി പോ​യ വാ​ഹ​നം
സി​റി​യ​യി​ൽ ബോം​ബ് സ്ഫോ​ട​നം; നാ​ല് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ മ​ർ​ക്കാ​ട​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ല് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഹ​സാ​ക്ക​യ്ക്കും ദെ​യ​ർ എ​സോ​റി​നും മ​ധ്യേ സൈ​നി​ക​രു​മാ​യി പോ​യ വാ​ഹ​നം സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നാ​ണ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്.

സി​റി​യ​ൻ അ​റ​ബ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു വി​ട്ട​ത്. അ​മേ​രി​ക്ക​ൻ സൈ​നി​ക വി​മാ​ന​ങ്ങ​ളാ​ണ് സ്ഫോ​ട​ട​നം ന​ട​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
More in Latest News :