+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ബൈ​ഡ​ൻ ന​ല്ലൊ​രു മ​നു​ഷ്യ​ൻ'; അ​ഭി​ന​ന്ദി​ച്ച് ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ 46ാമ​തു പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ ​ബൈ​ഡ​നെ അ​ഭി​ന​ന്ദി​ച്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷ്. നി​യു​ക്ത പ്ര​സി​ഡ​ന്‍റി​നെ ഫോ​ണി​ൽ
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ 46-ാമ​തു പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ ​ബൈ​ഡ​നെ അ​ഭി​ന​ന്ദി​ച്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഡ​ബ്ല്യു ബു​ഷ്. നി​യു​ക്ത പ്ര​സി​ഡ​ന്‍റി​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്.

ഞ​ങ്ങ​ൾ ത​മ്മി​ൽ രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ട്. എ​ങ്കി​ലും രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ അ​വ​സ​രം നേ​ടി​യ ബൈ​ഡ​ൻ ഒ​രു ന​ല്ല മ​നു​ഷ്യ​നാ​ണെ​ന്നും ബു​ഷ് പ​റ​ഞ്ഞു. ട്രം​പി​ന് മു​ൻ​പ് പ്ര​സി​ഡ​ന്‍റാ​യ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വാ​ണ് ബു​ഷ്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ​ല ഹാ​രി​സി​നെ​യും ബു​ഷ് അ​ഭി​ന​ന്ദി​ച്ചു.
More in Latest News :