+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രെ വേ​ട്ട​യാ​ടാ​ന്‍ സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന് ഉ​മ്മ​ൻചാ​ണ്ടി

കോ​ട്ട​യം: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യു​ടെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി. ഭ​യം മൂ​ലം പ്ര​തി​പ​ക്ഷ എ
പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രെ വേ​ട്ട​യാ​ടാ​ന്‍ സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന് ഉ​മ്മ​ൻചാ​ണ്ടി
കോ​ട്ട​യം: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യു​ടെ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി. ഭ​യം മൂ​ലം പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രെ വേ​ട്ട​യാ​ടാ​ന്‍ സ​ർ​ക്കാ​ർ നീ​ക്കം ന​ട​ത്തു​ക​യാ​ണെ​ന്നും ഉ​മ്മ​ൻചാ​ണ്ടി പ​റ​ഞ്ഞു.

ക​മ​റു​ദ്ദീ​നെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി നി​യ​മ​പ​ര​മ​ല്ല. ഇ​തു​വ​രെ ഒ​രു അ​ഴി​മ​തി​യും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​രി​നാ​യി​ല്ലെ​ന്നും ഉ​മ്മ​ൻചാ​ണ്ടി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വ​ലി​യ വി​ജ​യം ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ഉ​മ്മ​ന്‍​ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :