പൊന്നാനി: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സിപിഐ പ്രവര്ത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി.കെ. ബാലനാണ് വെട്ടേറ്റത്.
ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നാണ് സിപിഐ നേതൃത്വം ആരോപിക്കുന്നത്. സീറ്റുവിഭജനത്തിലെ തര്‍ക്കമാണ് കാരണമെന്നും ഇവര്‍ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു