+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: കോ​വി​ഡ് വ്യാ​പ​നം ചെ​റു​ക്കാ​ൻ അ​ട​ച്ചി​ട്ട സം​സ്ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ദീ​പാ​വ​ലി​ക്ക് ശേ​ഷം ഇ​തു സം​ബ​ന്ധി​ച
ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ
മും​ബൈ: കോ​വി​ഡ് വ്യാ​പ​നം ചെ​റു​ക്കാ​ൻ അ​ട​ച്ചി​ട്ട സം​സ്ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ദീ​പാ​വ​ലി​ക്ക് ശേ​ഷം ഇ​തു സം​ബ​ന്ധി​ച്ച മാ​ർ‌​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഉ​ദ്ധ​വ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ത്ത​താ​യി താ​ക്ക​റെ പ​റ​ഞ്ഞു. ഒ​മ്പ​തു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ്‌​കൂ​ളു​ക​ള്‍ ഉ​ട​ൻ തു​റ​ക്കു​മെ​ന്നാ​ണ് ഉ​ദ്ധ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി​യ​ത്.
More in Latest News :