+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് 306 കോ​വി​ഡ് കേ​സു​ക​ൾ; 271 പേ​ർ​ക്ക് രോ​ഗ​മു​ക്തി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 306 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ 183 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി
പാ​ല​ക്കാ​ട് 306 കോ​വി​ഡ് കേ​സു​ക​ൾ; 271 പേ​ർ​ക്ക് രോ​ഗ​മു​ക്തി
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 306 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ 183 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത 111 കേ​സു​ക​ളാ​ണ് ഉ​ള്ള​ത്.

ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി വ​ന്ന​ത് ഒ​മ്പ​തു പേ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. മൂ​ന്നു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, 271 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6496 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം ആ​ല​പ്പു​ഴ, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ച് പേ​ർ ക​ണ്ണൂ​ർ, 39 പേ​ർ തൃ​ശ്ശൂ​ർ, 22 പേ​ർ കോ​ഴി​ക്കോ​ട്, 24 പേ​ർ എ​റ​ണാ​കു​ളം, 104 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ- 44 പേ​ർ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ - 26 പേ​ർ

പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-18 പേ​ർ

കൊ​ടു​മ്പ് സ്വ​ദേ​ശി​ക​ൾ- 15 പേ​ർ

പ​റ​ളി സ്വ​ദേ​ശി​ക​ൾ- 12 പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-11 പേ​ർ

കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ- 10 പേ​ർ

ഷൊ​ർ​ണൂ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ - 9 പേ​ർ വീ​തം

പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ-7 പേ​ർ

തെ​ങ്ക​ര, വ​ട​ക്ക​ഞ്ചേ​രി, അ​മ്പ​ല​പ്പാ​റ, പി​രാ​യി​രി, നാ​ഗ​ല​ശ്ശേ​രി,മ​ല​മ്പു​ഴ സ്വ​ദേ​ശി​ക​ൾ - 6 പേ​ർ വീ​തം

അ​ക​ത്തേ​ത്ത​റ, ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ - 5 പേ​ർ വീ​തം

ക​ട​മ്പ​ഴി​പ്പു​റം, വ​ണ്ടാ​ഴി, കാ​വ​ശ്ശേ​രി, കൊ​ല്ല​ങ്കോ​ട്, മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ- 4 പേ​ർ വീ​തം

തൃ​ത്താ​ല, ശ്രീ​കൃ​ഷ്ണ​പു​രം, കൊ​ഴി​ഞ്ഞാ​മ്പാ​റ, ചാ​ലി​ശ്ശേ​രി, തി​രു​വേ​ഗ​പ്പു​റ, എ​ല​പ്പു​ള്ളി, കൊ​പ്പം, കു​ത്ത​ന്നൂ​ർ, പു​തു​ശ്ശേ​രി, കാ​രാ​ക്കു​റു​ശ്ശി സ്വ​ദേ​ശി​ക​ൾ - 3 പേ​ർ വീ​തം

വ​ട​വ​ന്നൂ​ർ, ആ​ല​ത്തൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, മേ​ലാ​ർ​കോ​ട്, ല​ക്കി​ടി-​പേ​രൂ​ർ, മു​തു​ത​ല, ക​രി​മ്പ, കി​ഴ​ക്ക​ഞ്ചേ​രി, തി​രു​മി​റ്റ​ക്കോ​ട്,കോ​ട്ടോ​പ്പാ​ടം, തൃ​ക്ക​ടീ​രി, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, വി​ള​യൂ​ർ, അ​ല​ന​ല്ലൂ​ർ, അ​ഗ​ളി, ക​ണ്ണാ​ടി, പു​തൂ​ർ സ്വ​ദേ​ശി​ക​ൾ - 2 പേ​ർ വീ​തം

എ​ല​വ​ഞ്ചേ​രി, കു​മ​രം​പു​ത്തൂ​ർ, കു​ലു​ക്ക​ല്ലൂ​ർ, നെ​ല്ലാ​യ, ഷോ​ള​യൂ​ർ, കോ​ങ്ങാ​ട്, എ​രു​ത്തേ​മ്പ​തി,പ​രു​തൂ​ർ, മാ​ത്തൂ​ർ, ക​ണ്ണ​മ്പ്ര, പു​തു​ക്കോ​ട്, തേ​ങ്കു​റി​ശ്ശി, വാ​ണി​യം​കു​ളം, ച​ള​വ​റ,മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ - ഒ​രാ​ൾ വീ​തം
More in Latest News :