+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതിയതായി ഒമ്പത് ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഒമ്പത് ഹോട്ട് സ്പോട്ടുകൾ കൂടി നിശ്ചയിച്ചു. നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 617 ആയി. കോട്
പുതിയതായി ഒമ്പത് ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി ഒമ്പത് ഹോട്ട് സ്പോട്ടുകൾ കൂടി നിശ്ചയിച്ചു. നാലു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 617 ആയി.

കോട്ടയം ജില്ലയിലെ കോരുതോട് (കണ്ടൈന്‍മെന്‍റ് സോണ്‍ വാര്‍ഡ് 10), മാഞ്ഞൂര്‍ (5), വെളിയന്നൂര്‍ (5), എറണാകുളം ജില്ലയിലെ എടവനക്കാട് (9), കണ്ണാമാലി (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട ജില്ലയിലെ പെരിങ്ങന (സബ് വാര്‍ഡ് 7), പാലക്കാട് ജില്ലയിലെ ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
More in Latest News :