+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​ട്ട് നി​രോ​ധ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക​ത്തി​ല്‍ തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നോ​ട്ട് നി​രോ​ധ​നം കൊ​ണ്ട് രാ​ജ്യ​ത്തെ ക​ള്ള​പ്പ​ണം
നോ​ട്ട് നി​രോ​ധ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക​ത്തി​ല്‍ തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നോ​ട്ട് നി​രോ​ധ​നം കൊ​ണ്ട് രാ​ജ്യ​ത്തെ ക​ള്ള​പ്പ​ണം കു​റ​യ്ക്കാ​നാ​യെ​ന്നും നി​കു​തി ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​ൻ സാ​ധി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

"ഡി​മോ​ളി​ഷിം​ഗ് ക​റ​പ്ഷ​ൻ' എ​ന്ന ഹാ​ഷ്ടാ​ഗ് ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ദി ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, നോ​ട്ട് നി​രോ​ധ​നം കാ​ര​ണം രാ​ജ്യ​ത്തെ നി​കു​തി പി​രി​വ് മെ​ച്ച​പ്പെ​ട്ടെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡി​ജി​റ്റ​ൽ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ലേ​ക്ക് രാ​ജ്യം മു​ന്നേ​റു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :