+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ഴി​ത്ത​ര്‍​ക്കം: ക​ത്തി​ക്കു​ത്തി​ല്‍ യുവാവ് മ​രി​ച്ചു, ബന്ധു ഒളിവിൽ

കോ​ഴി​ക്കോ​ട്: വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ചെ​മ്പ​നോ​ട കി​ഴ​ക്ക​ര​ക്കാ​ട്ട് ഷി​ജോ (38) ആ​ണ് മ​രി​ച്ച​ത്. ​സംഭവത്തിൽ ഷി​ജോ​യു​ടെ ബ​ന്ധു​വാ​യ
വ​ഴി​ത്ത​ര്‍​ക്കം:  ക​ത്തി​ക്കു​ത്തി​ല്‍ യുവാവ് മ​രി​ച്ചു, ബന്ധു ഒളിവിൽ
കോ​ഴി​ക്കോ​ട്: വ​ഴി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ചെ​മ്പ​നോ​ട കി​ഴ​ക്ക​ര​ക്കാ​ട്ട് ഷി​ജോ (38) ആ​ണ് മ​രി​ച്ച​ത്.

​സംഭവത്തിൽ ഷി​ജോ​യു​ടെ ബ​ന്ധു​വാ​യ കു​ഞ്ഞ​ച്ച​നായി (ചാ​ക്കോ) പോലീസ് തെരച്ചിൽ ആരംഭിച്ചു. കുഞ്ഞച്ചനാണ് കുത്തിയതെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനു ശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്.

വ​ഴി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ കലാശിച്ചത്.
More in Latest News :