+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.​സി ക​മ​റു​ദ്ദീ​ന്‍റെ രാ​ജി: നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് മു​സ്‌​ലിം ലീ​ഗെ​ന്ന് എം.​എം ഹ​സ​ൻ

കാ​സ​ർ​ഗോ​ഡ്: എം.​സി ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യു​ടെ രാ​ജി ആ​വ​ശ്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് മു​സ്‌​ലിം ലീ​ഗാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം ഹ​സ​ൻ. ക​മ​റു​ദ്ദീ​നെ സം​ര​ക്ഷി​ക്കു​ന്ന
എം.​സി ക​മ​റു​ദ്ദീ​ന്‍റെ രാ​ജി: നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് മു​സ്‌​ലിം ലീ​ഗെ​ന്ന് എം.​എം ഹ​സ​ൻ
കാ​സ​ർ​ഗോ​ഡ്: എം.​സി ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യു​ടെ രാ​ജി ആ​വ​ശ്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് മു​സ്‌​ലിം ലീ​ഗാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം ഹ​സ​ൻ. ക​മ​റു​ദ്ദീ​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ട് യു​ഡി​എ​ഫി​നി​ല്ല. അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ്.

കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. എ​ന്നാ​ൽ നി​യ​മ ന​ട​പ​ടി​യെ എ​തി​ർ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.‌
More in Latest News :